തിയോ വാൽകോട്ട്​ എവർട്ടനിലേക്ക് 

ല​ണ്ട​ൻ: ആ​ഴ്​​സ​ന​ലി​​െൻറ ഇം​ഗ്ലീ​ഷ്​ താ​രം​ തി​യോ വാ​ൽ​കോ​ട്ട്​ എ​വ​ർ​ട്ട​നി​ലേ​ക്ക്. ഏ​ക​ദേ​ശം 156 കോ​ടി രൂ​പ​ക്കാ​ണ്​ താ​ര​ത്തെ ഗ​ണ്ണേ​ഴ്​​സി​ൽ​നി​ന്ന്​്​ എ​വ​ർ​ട്ട​ൻ സ്വ​ന്ത​മാ​ക്കു​ന്ന​ത്. 12 വ​ർ​ഷം​ മു​മ്പ്​​ സ​താം​പ്ട​ണി​ൽ​നി​ന്ന്​ ആ​ഴ്​​സ​ന​ലി​െ​ല​ത്തി​യ വാ​ൽ​കോ​ട്ട്​ 397 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 108 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

കോ​ച്ച്​ ആ​ഴ്​​സ​ൻ വെ​ങ്ങ​റു​മാ​യി പ്ര​ശ്​​ന​ത്തി​ലാ​യ​തോ​ടെ വാ​ൽ​കോ​ട്ട്​ കു​റ​ച്ച്​ നാ​ളാ​യി ബെ​ഞ്ചി​ലാ​യി​രു​ന്നു. താ​ര​ത്തി​​െൻറ വി​ട​വ്​ നി​ക​ത്താ​ൻ ബെ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​ൽ​നി​ന്ന്​ സ്​​ട്രൈ​ക്ക​ർ പി​യ​റി എ​മ്​​റി​ക്​ ഒ​ബൂ​മെ​യാ​ങ്ങി​നെ​യും ഫ്ര​ഞ്ച്​ ക്ല​ബ്​ ബോ​ർ​ഡെ​ക്​​സി​​െൻറ ബ്ര​സീ​ലി​യ​ൻ താ​രം മാ​ൽ​ക​ത്തി​നെ​യും ഗ​ണ്ണേ​ഴ്​​സ്​ നോ​ട്ട​മി​ടു​ന്നു​ണ്ട്.

Tags:    
News Summary - Tio walcotte - Sport news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT