????????????

ഇ​ന്ത്യ​യോ​ട്​ ക​ന​ത്ത തോ​ൽ​വി; തായ്​ലൻഡ്​ കോച്ച്​ പുറത്ത്

അ​ബൂ​ദ​ബി: ഏ​ഷ്യ​ൻ ക​പ്പി​ൽ ഇ​ന്ത്യ​യോ​ട്​ ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തി​നു ​പി​ന്നാ​ലെ താ​യ്​​ല​ൻ​ഡ്​ കോ​ച്ചി​നെ പു​റ​ത്താ​ക്കി. സെ​ർ​ബി​യ​ക്കാ​ര​ൻ മി​ലോ​വ​ൻ റെ​യെ​വി​ച്ചി​നാ​ണ്​ താ​യ്​​ല​ൻ​ഡ്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പു​റ​ത്തേ​ക്ക്​ വ​ഴി​കാ​ണി​ച്ച​ത്.
Tags:    
News Summary - Thailand fires coach Rajevac after Asian Cup loss to Indiasports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.