ലോകകപ്പ്​ യോഗ്യത: ശക്​തരായ ആസ്​ട്രേലിയയെ സമനിലയിൽ തളച്ച്​ സിറിയ

മലാക്ക(മലേഷ്യ): ലോകകപ്പ്​ യോഗ്യത മത്സരത്തിൽ ശക്​തരായ ആസ്​​േ​​ട്രലിയയെ സിറിയ സമനിലയിൽ തളച്ചു. തോൽവി ഉറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം ലഭിച്ച ​െപനാൽറ്റിയിലാണ്​ ആസ്​​േ​ട്രലിയയെ 1-1ന്​ സിറിയ പിടിച്ചുകെട്ടിയത്. റോബിൻ ക്രൂസോയുടെ(40) ഗോളിൽ മുന്നിലായിരുന്ന ഒാസീസിനെ 85ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി, ഒമർ അൽസോമ ഗോളാക്കിയാണ്​ സമനില നേടിയത്​. ആസ്​​േ​ട്രലിയയിൽ നടക്കുന്ന രണ്ടാം പാദത്തിൽ ജയിക്കുന്നവർ ഇൻറർ കോൺഫെഡറേഷൻ പ്ലേ ഒാഫിന്​ യോഗ്യത നേടും. കോൺകകാഫിലെ നാലാം സ്​ഥാനക്കാരുമായാണ്​ ഇതിൽ ഏറ്റുമു​േട്ട​ണ്ടത്​.
Tags:    
News Summary - Syria 1-1 Australia: World Cup qualifying -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.