Posted On
date_range Updated On
date_range ഷില്ലോങ് ലജോങ്ങിനോട് തോറ്റു; െഎ ലീഗിൽ നിന്നും പുണെയും പുറത്ത്
ഭുവനേശ്വർ: െഎ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിക്ക് പിന്നാലെ സൂപ്പർ കപ്പിൽനിന്ന് പുണെയും പുറത്ത്. െഎ ലീഗ് ടീമായ ഷില്ലോങ് ലജോങ് രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പുണെയെ തോൽപിച്ചത്.
നിശ്ചിത സമയം വരെ 2-2ന് ഒപ്പം നിന്ന മത്സരത്തിെൻറ ഇൻജ്വറി ടൈമിൽ ലഭിച്ച പെനാൽറ്റിയാണ് ലജോങ്ങിന് വിജയമൊരുക്കിയത്. ലജോങ്ങിനായി അബ്ദൗലായെ കൊഫി, രാകേഷ് പ്രധാൻ, സാമുവൽ ലാൽമാൻപുവ എന്നിവർ ഗോൾ നേടിയപ്പോൾ പുണെക്കായി ജോനാതൻ ലൂക്ക, മാർസലീഞ്ഞോ എന്നിവർ വലകുലുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.