Posted On
date_range Updated On
date_range സൂപ്പർ കപ്പ് യോഗ്യത: ഗോകുലത്തിന് എതിരാളി നോർത്ത് ഇൗസ്റ്റ്
ന്യൂഡൽഹി: െഎ ലീഗിലെയും െഎ.എസ്.എല്ലിലെയും അവസാന നാലു സ്ഥാനക്കാർ മാറ്റുരക്കുന്ന സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഫിക്സ്ചർ പുറത്തുവിട്ടു. െഎ.എസ്.എല്ലിൽ അവസാന സ്ഥാനക്കാരായ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡാണ് ഗോകുലം കേരള എഫ്.സിയുടെ എതിരാളികൾ.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് യോഗ്യത മത്സരങ്ങൾ. എട്ടു ടീമുകൾ മാറ്റുരക്കുന്ന നോക്കൗട്ട് റൗണ്ട് മത്സരത്തിൽ നാലു ടീമുകൾ യോഗ്യത നേടും. 15, 16 ദിവസങ്ങളിലാണ് മത്സരങ്ങൾ. മറ്റു മത്സരങ്ങൾ: ഡൽഹി ഡൈനാമോസ്-ചർച്ചിൽ ബ്രദേഴ്സ്, മുംബൈ എഫ്.സി^ഇന്ത്യൻ ആരോസ്, എ.ടി.കെ^ചെന്നൈ സിറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.