Posted On
date_range Updated On
date_range ഛേത്രിക്ക് ഹാട്രിക്; നെരോക്കയെ തകർത്ത് ബംഗളൂരു സൂപ്പര്‍ കപ്പ് സെമിയിൽ
ഭുവനേശ്വർ: ഹാട്രിക് തികച്ച ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മികവിൽ െനരോക്ക എഫ്.സിയെ 3-1ന് തകർത്ത് ബംഗളൂരു എഫ്.സി ഇന്ത്യൻ സൂപ്പര്‍ കപ്പ് സെമിയില്‍ പ്രവേശിച്ചു. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13, 55, 93 മിനിറ്റിലാണ് സുനിൽ ഛേത്രി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നെരോകയുടെ ആശ്വാസ ഗോൾ പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.