ഉറുഗ്വായ്​ ടീമിൽനിന്ന്​ സീനിയർ താരങ്ങൾ പുറത്ത്

മോണ്ടിവിഡിയോ: ചൈനയിൽ നടക്കുന്ന സൗഹൃദഫുട്​ബാളിനുള്ള ഉറുഗ്വായ്​ ടീമിൽനിന്ന്​ സീനിയർ താരങ്ങൾ പുറത്ത്​. ബാഴ് ​സലോണയുടെ ലൂയി സുവാറസ്​, പി.എസ്​.ജിയുടെ എഡിൻസൺ കവാനി എന്നിവരെ ഒഴിവാക്കിയാണ്​ ടീം പ്രഖ്യാപിച്ചത്​.

ചൈന, തായ്​ലൻഡ്​, ഉസ്​ബെകിസ്​താൻ എന്നിവർ പ​െങ്കടുക്കുന്ന ചൈന കപ്പിലാണ്​ ഉറുഗ്വായ്​ കളിക്കുന്നത്​. സെമിയിൽ ​ഉസ്​ബെകിസ്​താനുമായാണ്​ ​ആദ്യ മത്സരം. കണങ്കാലിലെ പരിക്കിൽനിന്ന്​ മോചിതനായ കവാനി തിരിച്ചെത്തിയെങ്കിലും ടീമിൽ പരിഗണിച്ചില്ല.

Tags:    
News Summary - suarez cavani- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT