Posted On
date_range Updated On
date_range ഏഷ്യാകപ്പ്: അനസും വിനീതും ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: എട്ട് അണ്ടർ 22 താരങ്ങളെ ഉൾപ്പെടുത്തി ഏഷ്യാകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻടീമിനെ പ്രഖ്യാപിച്ചു. 35 അംഗ ടീമിൽ മലയാളി ഡിഫൻഡർ അനസ് എടത്തൊടികയും സ്ട്രൈക്കർ സി.കെ വിനീതും ഇടം നേടി. ജൂൺ 13ന് കിർഗിസ്താനെതിരെ ബംഗളൂരുവിലാണ് മത്സരം. സുനിൽ ഛെത്രി, ജെജെ, റോബിൻ സിങ്ങ്, അർണബ് മൊണ്ഡൽ തുടങ്ങിയ സീനിയർതാരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.