Posted On
date_range Updated On
date_range കോസ്റ്ററീകക്കെതിരെ സ്െപയിനിന് ജയം
മലാഗ: പ്രതിരോധ തന്ത്രങ്ങളുമായെത്തിയ കോസ്റ്ററീകയുടെ അടവുകളെല്ലാം സ്പെയിനിനു മുന്നിൽ പിഴച്ചപ്പോൾ, വലയിലെത്തിയത് എണ്ണംപറഞ്ഞ അഞ്ചു ഗോളുകൾ. ജോർഡി ആൽബ, അൽവാരോ മൊറാറ്റ, ഇനിയേസ്റ്റ എന്നിവർ ഒാരോ ഗോളും ഡേവിഡ് സിൽവ രണ്ടു ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.