Posted On
date_range Updated On
date_range ആസ്ട്രേലിയ 34 വർഷത്തിനിടയിലെ മോശം റാങ്കിൽ
മെൽബൺ: ആസ്ട്രേലിയൻ ഏകദിന ക്രിക്കറ്റ് ടീം 34 വർഷത്തിനിടയിലെ ഏറ്റവും മോശം റാങ്കിൽ. ലോകചാമ്പ്യന്മാരായ ഒാസിസ് പുതിയ റാങ്കിങ് പ്രകാരം ആറാം സ്ഥാനത്താണ്. രണ്ടു വർഷം മുമ്പ് ഒന്നാം റാങ്കിലായിരുന്ന ടീമാണ് പിറകിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.