ബ്ലാസ്​റ്റേഴ്​സിനെ തകർത്ത്​ ലജോങ്​ എഫ്​.സിക്ക്​ അണ്ടർ-18 യൂത്ത്​ ലീഗ്​ കിരീടം 

ഷി​ല്ലോ​ങ്​: സ്വ​ന്തം നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ച്​ ഷി​ല്ലോ​ങ്​ ല​ജോ​ങ്​ എ​ഫ്.​സി അ​ണ്ട​ർ-18 യൂ​ത്ത്​ ലീ​ഗ്​ ഫു​ട്​​ബാ​ളി​ൽ ജേ​താ​ക്ക​ളാ​യി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഷില്ലോംഗി​​​െൻറ വിജയം.

കെയ്ന്‍സൈലാങ്​ ഖോംഗ്‌സിറ്റാണ് ഷില്ലോങ്ങിന്​ വേണ്ടി ഗോള്‍ നേടിയത്. മ​ത്സ​ര​ത്തി​​​െൻറ നാ​ലാം മി​നി​റ്റി​ൽ​ത​ന്നെ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​​​െൻറ സം​ഭാ​വ​ന​യാ​യി ആ​ദ്യ ഗോ​ൾ പി​റ​ന്നിരുന്നു. സാ​മു​വ​ൽ കി​ൻ​ഷി​യു​ടെ ഫ്രീ​കി​ക്ക്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ താ​രം ലി​ൻ​സ്​ പൗ​ലോ​സി​​​െൻറ കാ​ലി​ൽ ത​ട്ടി വ​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. കൈ​ൻ​സൈ​ലാ​ങ്​ ഖോ​ങ്​​സി​റ്റാ​ണ് ഷി​ല്ലോ​ങ്ങി​​​െൻറ ര​ണ്ടാം ഗോ​ൾ കു​റി​ച്ച​ത്.

മറുവശത്ത് ഡോന്‍ബോക്ലാംഗ് ലിംഗ്‌ദോയാണ് ഷില്ലോംഗ് മുന്നേറ്റം നയിച്ചത്​. ഇരു പകുതികളിലും ഒരു ലീഡി​​​െൻറ കരുത്തിൽ കളിച്ച ഷില്ലോങ് ഇഞ്ചുറിടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്ക് രണ്ടാമത്തെ ഗോളും അടിക്കുകയായിരുന്നു. 

Tags:    
News Summary - Shillong Lajong FC wins U-18 Youth League title-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.