സന്തോഷ്ട്രോഫി: സന്നാഹത്തില്‍ കേരളത്തിന് ജയം

കോഴിക്കോട്: സന്തോഷ്ട്രോഫി  സന്നാഹമത്സരത്തില്‍ ആതിഥേയര്‍ക്ക് ജയത്തോടെ തുടക്കം. തിങ്കളാഴ്ച ഉച്ചക്ക് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത എട്ട് ഗോളിന് ആര്‍മി ഇലവനെ പരാജയപ്പെടുത്തി.താരങ്ങളുടെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്ന് കോച്ച് വി.പി. ഷാജി പറഞ്ഞു. പുതുച്ചേരി ടീം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട്ടത്തെും കര്‍ണാടക ടീം രാവിലെയുമത്തെും. 
Tags:    
News Summary - santhosh trophy 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.