ദോഹ: ആരാധകരുടെ ആക്രമണത്തിൽ മുടങ്ങിയ കോപ ലിബർട്ടഡോറസ് ഫൈനൽ രണ്ടാംപാദ മത്സരം ഖത്തറിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുമെന്ന് സൂചന. അർജൻറീനയിലെ വേദികൾ സുരക്ഷിതമല്ലെന്നു വന്നതോടെയാണ് രാജ്യത്തിനു പുറത്തെ വേദികൾ പരിഗണിക്കുന്നത്. ഡിസംബർ എട്ടിനായിരിക്കും മത്സരമെന്നാണ് സൂചന. അതിനിടെ, റിവർേപ്ലറ്റ് മൈതാനത്തിനു സമീപം ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ മത്സരം തങ്ങൾക്ക് അനുകൂലമായി നൽകണമെന്ന ബൊക്ക ജൂനിയേഴ്സ് അപേക്ഷയും പരിഗണിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.