Posted On
date_range Updated On
date_range ഗോൾ വരൾച്ചക്ക് അവസാനംകുറിച്ച് ബെയ്ൽ: റയലിന് ജയം
മഡ്രിഡ്: ലാ ലിഗയിലെ 802 മിനിറ്റ് നീണ്ടുനിന്ന ഗോൾ വരൾച്ചക്ക് അവസാനംകുറിച്ച് റയൽ മഡ്രിഡിെൻറ വെയ്ൽസ് താരം ഗാരത് ബെയ്ൽ. ഹ്യൂസ്കക്കെതിരായ മത്സരത്തിൽ സ്കോർ ചെയ്ത ബെയ്ൽ റയലിന് ഒരു ഗോളിെൻറ വിജയവുമൊരുക്കി. എട്ടാം മിനിറ്റിൽ വിങ് ബാക്ക് അൽവാരോ ഒഡ്രിയോസോളയുടെ പാസ് കാലിലൊതുക്കിയാണ് ബെയ്ലിെൻറ ഗോൾ. 20ാം സ്ഥാനക്കാർക്കെതിരെ വീണ്ടും ഗോളിന് ശ്രമം നടന്നെങ്കിലും ഫലംകണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.