നെ​യ്​​മ​ർ റ​യ​ൽ മ​ഡ്രി​ഡി​ൽ ക​ളി​ക്ക​ണം –റൊ​ണാ​ൾ​ഡോ


ല​ണ്ട​ൻ: പി.​എ​സ്.​ജി താ​രം നെ​യ്മ​ർ റ​യ​ൽ മ​ഡ്രി​ഡി​​െൻറ ജ​ഴ്​​സി​യി​ൽ ക​ളി​ക്കാ​നു​ള്ള മോ​ഹം വെ​ളി​പ്പെ​ടു​ത്തി മു​ൻ ബ്ര​സീ​ൽ താ​രം റൊ​ണാ​ൾ​ഡോ. 

നെ​യ്​​മ​റി​നെ മ​ഡ്രി​ഡി​ലെ​ത്തി​ക്കാ​ൻ റ​യ​ൽ ശ്ര​മി​ക്ക​ണ​മെ​ന്നും റൊ​ണാ​ൾ​ഡോ വ്യ​ക്​​ത​മാ​ക്കി. ല​ണ്ട​നി​ൽ പ​ര​സ്യ​പ​രി​പാ​ടി​ക്കി​ടെ ബ്ര​സീ​ൽ ഫു​ട്​​ബാ​ളി​ലെ ര​ണ്ട്​ ത​ല​മു​റ​യി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു താ​ൻ നേ​ര​ത്തേ അ​ണി​ഞ്ഞ റ​യ​ൽ ജ​ഴ്​​സി​യി​ൽ നെ​യ്​​മ​റി​നെ കാ​ണാ​നു​ള്ള ആ​ഗ്ര​ഹം റൊ​ണാ​ൾ​ഡോ തു​റ​ന്നു പ​റ​ഞ്ഞ​ത്. 

നെ​യ്​​മ​റി​നെ സ്വ​ന്ത​മാ​ക്കാ​ൻ റ​യ​ൽ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ റൊ​ണാ​ൾ​ഡോ​യു​ടെ വാ​ക്കു​ക​ൾ. ‘‘നെ​യ്​​മ​ർ മി​ക​ച്ച ഫു​ട്​​ബാ​ള​റാ​ണ്. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച താ​ര​വു​മാ​വും. ആ ​മി​ക​വ്​ റ​യ​ലി​ന്​ ആ​വ​ശ്യ​മാ​വും’’ -റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു. 

Tags:    
News Summary - Real Madrid should sign Neymar, says Ronaldo -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT