Posted On
date_range Updated On
date_range പ്രീസീസൺ: വീണ്ടും തോറ്റ് റയൽ
മ്യൂണിക്: പ്രീസീസണിൽ റയൽ മഡ്രിഡിന് മൂന്നാം തോൽവി. ഒാഡി കപ്പിൽ ഇംഗ്ലീഷ് ക്ലബായ ടോ ട്ടൻഹാം ഹോട്സ്പറാണ് സിനദിൻ സിദാെൻറ ടീമിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചത്.
മത്സരത്തിെൻറ 22ാം മിനിറ്റിൽ സൂപ്പർതാരം ഹാരി കെയ്നിെൻറ ബൂട്ടിൽ നിന്നാണ് ടോട്ടൻഹാമിെൻറ വിജയഗോൾ പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.