കിങ്​സ്​ കപ്പ്​: രണ്ടാം സെമിയും സമനിലയിൽ

മ​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ കി​ങ്​​സ്​ ക​പ്പി​ൽ റി​യ​ൽ ബെ​റ്റി​സ്​-​വ​ല​ൻ​സി​യ ആ​ദ്യ​പാ​ദ സെ​മി​ഫൈ​ന​ൽ 2-2ന്​ ​ സ​മ​നി​ല​യി​ൽ. ര​ണ്ടു ഗോ​ളി​നു​ മു​ന്നി​ൽ നി​ന്നി​രു​ന്ന റ​യ​ൽ ബെ​റ്റി​സി​നെ​തി​രെ (ലോ​റെ​ൻ മോ​റോ​ൺ-45, ജോ​ക്വി​ൻ-54) വ​ല​ൻ​സി​യ തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഡെ​ന്നി​സ്​ ചെ​റി​ഷേ​വ്​ (70), കെ​വി​ൻ ഗെ​മെ​യ്​​റോ (92) എ​ന്നി​വ​രാ​ണ്​ വ​ല​ൻ​സി​യ​യു​ടെ സ്​​കോ​റ​ർ​മാ​ർ. ആ​ദ്യ സെ​മി​യി​ൽ ബാ​ഴ്​​സ​യും റ​യ​ലും (1-1) സ​മ​നി​ല​യി​ലാ​യി​രു​ന്നു. 27, 28 തീ​യ​തി​ക​ളി​ലാ​ണ്​ ര​ണ്ടാം പാ​ദ സെ​മി.
Tags:    
News Summary - real betis valencia- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.