നെയ്​മർ, എംബാപ്പെ ഗോളുകളിൽ പി.എസ്​.ജിക്ക്​ ജയം

പാ​രി​സ്​: നാ​ൻ​റ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു​ ഗോ​ളി​ന്​ തോ​ൽ​പി​ച്ച പാ​രി​സ്​ സ​െൻറ്​ ​ജ​ർ​മ​ൻ ലീ​ഗ്​ വ​ണ്ണി​ൽ അ​ഞ്ചു പോ​യ​ൻ​റ്​ ലീ​ഡ്​ നി​ല​നി​ർ​ത്തി. പ​രി​ക്കു മാ​റി തി​രി​ച്ചെ​ത്തി​യ നെ​യ്​​മ​റും കെ​യ്​​ല​ൻ എം​ബാ​പ്പെ​യു​മാ​ണ്​ ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ഈ ​സീ​സ​ണി​ൽ ആ​ദ്യ​മാ​യാ​ണ്​ പി.​എ​സ്.​ജി​യു​ടെ ആ​ദ്യ ഇ​ല​വ​നി​ൽ നെ​യ്​​മ​റും എം​ബാ​പ്പെ​യും ഒ​ന്നി​ച്ചി​റ​ങ്ങു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആം​ഗ​ഴ്​​സി​നെ ര​ണ്ടു​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച ഒ​ളി​മ്പി​ക്​ മാ​ഴ്​​സെ​യാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ശ​നി​യാ​ഴ്​​ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന പി.​എ​സ്.​ജി-​െ​​മാ​ണാ​കോ മ​ത്സ​രം മാ​റ്റി​വെ​ച്ചി​രു​ന്നു.

Tags:    
News Summary - psg vs nantes -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT