Posted On
date_range Updated On
date_range മോണകോയെ 7-1ന് തകർത്ത് പി.എസ്.ജി ഫ്രഞ്ച് ചാമ്പ്യന്മാർ
മോണകോ: നിലവിലെ ചാമ്പ്യന്മാരായ എ.എസ് മോണകോയെ 7-1ന് തകർത്ത് പാരിസ് സെൻറ് ജെർമെയ്ൻ ഫ്രഞ്ച് ലീഗ് ജേതാക്കൾ. അഞ്ചു മത്സരങ്ങൾ ബാക്കിയിരിക്കെയാണ് കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ചത്.
ഏഴു തവണ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് ആറു വർഷത്തിനിടയിലെ അഞ്ചാം കിരീടമാണിത്. 33 മത്സരങ്ങളിൽ 87 പോയൻറുള്ള ടീമിന് രണ്ടാം സ്ഥാനത്തുള്ള മോണകോയെക്കാൾ 17 േപായൻറിെൻറ ലീഡുണ്ട്.
ഏഴു തവണ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് ആറു വർഷത്തിനിടയിലെ അഞ്ചാം കിരീടമാണിത്. 33 മത്സരങ്ങളിൽ 87 പോയൻറുള്ള ടീമിന് രണ്ടാം സ്ഥാനത്തുള്ള മോണകോയെക്കാൾ 17 േപായൻറിെൻറ ലീഡുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.