Posted On
date_range Updated On
date_range യുനൈറ്റഡിനെ ടോട്ടൻഹാം വീഴ്ത്തി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ടോട്ടൻഹാം. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ ജയം. ആറാം മിനിറ്റില്‍ തന്നെ ബെന്‍ ഡേവിസിന്റെ അസിസ്റ്റില്‍ വിക്ടര്‍ വയാമ നേടിയ ഗോളിലൂടെ ടോട്ടൻഹാം ലീഡ് നേടി. 48ാം മിനിറ്റില്‍ ഹാരി കെയ്‌നി ടോട്ടൻഹാമിൻെറ ലീഡുയര്‍ത്തി. മാര്‍ഷ്യലിന്റെ പാസിലൂടെ 71ാം മിനിറ്റില്‍ വെയ്ന്‍ റൂണിയാണ് യുനൈറ്റഡിൻെറ മാനം രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.