Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫിക്സ്ചർ തയാർ
ലണ്ടൻ: ജൂൺ 17ന് പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മൂന്ന് റൗണ്ടിലെ മത്സര ഫിക്സ്ചർ തയാറായി. 17ന് ആസ്റ്റൻ വില്ല- ഷെഫീൽഡ്, മാഞ്ചസ്റ്റർ സിറ്റി -ആഴ്സനൽ എന്നിവർ തമ്മിലാണ് ആദ്യ മത്സരം.
കോവിഡ് കാരണം 100 ദിവസത്തോളം നീണ്ട ഇടവേളക്കുശേഷമാണ് ലീഗ് പുനരാരംഭിക്കുന്നത്. 32 മത്സരങ്ങളുടെ ഫിക്സ്ചറാണ് പുറത്തുവിട്ടത്. 21ന് രാത്രി ലിവർപൂളിന് എവർട്ടൻ ആണ് ആദ്യ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.