Posted On
date_range Updated On
date_range ഉർദുഗാെൻറ ഇഫ്താർ വിരുന്നിൽ ഒാസിൽ
അങ്കാറ: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ ഇഫ്താർ വിരുന്നിൽ പെങ്കടുത്ത് ആഴ്സനലിെൻറ ജർമൻ താരം മെസ്യൂത് ഒാസിൽ. കഴിഞ്ഞ ലോകകപ്പിനുമുമ്പായി ഉർദുഗാനും ഒാസിലും കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.
ലോകകപ്പിൽ ജർമനി പുറത്തായതോടെ ഒാസിലിനെതിരെ ആക്രമണവും ശക്തമായി. പിന്നാലെ വംശീയാധിക്ഷേപം വെളിപ്പെടുത്തി ഒാസിൽ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച ഇസ്തംബൂളിലാണ് ഉർദുഗാനൊപ്പം ഒാസിലിെൻറ നോമ്പുതുറ. കാമുകി അമിനെ ഗുൽസെയും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.