കോവിഡിൽ നെയ്​മറിൻെറ കൈത്താങ്ങ്​; ഏഴരക്കോടി നൽകും

റി​യോ ഡെ ​ജ​നീ​റോ: കോ​വി​ഡ്​-19​നെ​തി​രെ പൊ​രു​തു​ന്ന ജ​ന്മ​നാ​ടാ​യ ബ്ര​സീ​ലി​ന് സൂ​പ്പ​ർ താ​രം നെ​യ്​​ മ​റി​​​െൻറ ​കൈ​ത്താ​ങ്ങ്. ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം പ​റ്റു​ന്ന മൂ​ന്നാ​മ​ത്തെ ഫു​ട്​​ബാ​ള​റാ​യ നെ​യ്​​മ​ർ 10 ല​ക്ഷം ഡോ​ള​ർ​ (ഏ​ക​ദേ​ശം 7.6 കോ​ടി രൂ​പ) സം​ഭാ​വ​ന ചെ​യ്​​ത​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്​. നെ​യ്​​മ​റി​​​െൻറ ഓ​ഫി​സ്​ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഒ​രു വി​ഹി​തം യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​ ചി​ൽ​ഡ്ര​ൻ​സ്​ ഫ​ണ്ടി​​ലേ​ക്കും (യു​​നി​സെ​ഫ്) ബാ​ക്കി തു​ക ബ്ര​സീ​ലി​യ​ൻ ടി.​വി അ​വ​താ​ര​ക​നും സു​ഹൃ​ത്തു​മാ​യ ലൂ​സി​യാ​നോ ഹ​ക്ക്​ തു​ട​ക്ക​മി​ട്ട ചാ​രി​റ്റി ഫ​ണ്ടി​ലേ​ക്കും​ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. പാ​രി​സി​ൽ​നി​ന്ന്​ സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ ബ്ര​സീ​ലി​ലെ​ത്തി​യ നെ​യ്​​മ​ർ ന​ഗ​ര​ത്തി​ന്​ ​പു​റ​ത്തെ ആ​ഡം​ബ​ര ബം​ഗ്ലാ​വി​ൽ സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യു​ക​യാ​ണ്.

Tags:    
News Summary - neymar will 7 crore for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.