നെ​രോ​ക്ക എ​ഫ്.​സി ഇ​ന്ത്യ​ൻ ആ​രോ​സിനെ കീഴടക്കി

ന്യൂ​ഡ​ൽ​ഹി: ​െഎ ​ലീ​ഗി​​ൽ ഇ​ന്ത്യ​ൻ ആ​രോ​സി​ന്​ തോ​ൽ​വി. ശ​ക്ത​രാ​യ നെ​രോ​ക്ക എ​ഫ്.​സി​യാ​ണ്​ ലോ​ക​ക​പ്പ്​ അ​ണ്ട​ർ 17 ടീ​മി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 2-0ത്തി​ന്​ തോ​ൽ​പി​ച്ച​ത്.

ആ​ദ്യ ഗോ​ൾ ആ​രോ​സി​​െൻറ പി​ഴ​വി​ൽ​നി​ന്ന്​ സെ​ൽ​ഫ്​​ ഗോ​ളി​​െൻറ രൂ​പ​ത്തി​ലാ​ണ്​ എ​ത്തു​ന്ന​ത്. ക്ലി​യ​ർ ചെ​യ്യാ​നു​ള്ള അ​ൻ​വ​ർ അ​ലി​യു​ടെ ശ്ര​മം ഗോ​ളി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. 95ാം മി​നി​റ്റി​ൽ ഒാ​ഡി​ൽ ചി​ഡി​യാ​ണ്​​ ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്​്.

ആ​രോ​സി​​െൻറ ഏ​ഴാം തോ​ൽ​വി​യാ​ണി​ത്.മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ​െഎ​സോ​ൾ ശ​ക്ത​രാ​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ നേ​രി​ട്ട​പ്പോ​ൾ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.
Tags:    
News Summary - Neroca FC blank Indian Arrows 2-0 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.