Posted On
date_range Updated On
date_range നപ്പോളിയെ വീഴ്ത്തി; വിജയക്കുതിപ്പ് തുടർന്ന് യുവന്‍റസ്
ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസ് വിജയക്കുതിപ്പ് തുടരുന്നു. രണ്ടാം സ്ഥാനക്കാരായ നപോളിയെ ഒന്നിനെതിരെ രണ്ട് ഗോളു കൾക്ക് യുവൻറസ് തോൽപിച്ചു.
പോയന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലുള്ള യുവന്റസിനെ പിടിച്ചു കെട്ടാനായിരുന്നു രണ്ടാം സ്ഥാനക്കാരായ നപ്പോളിയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.