Posted On
date_range Updated On
date_range പാർലമെൻറ് വളപ്പിൽ എം.പിമാരുടെ ഫുട്ബാൾ കളി
ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കാൻ എം.പിമാർ പാർലമെന്റ് പരിസരത്ത് ഫുട്ബാൾ കളിച്ചു. സ്പോർട്സ് മന്ത്രി വിജയ് ഗോയലിൻെറ നിർദേശ പ്രകാരമാണ് എം.പിമാർ പന്തു തട്ടിയത്. ഗ്രാമ- ബ്ലോക്ക്- ജില്ലാ തലങ്ങളിൽ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം എം.പിമാരോട് ആവശ്യപ്പെട്ടു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയയും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.