എം​ബാ​പെ റ​യ​ലി​ലേ​ക്ക്​? വില 1354 കോ​ടി!

മ​ഡ്രി​ഡ്​: എ.​എ​സ്​ ​േമാ​ണ​കോ​യു​ടെ മി​ന്നും കൗ​മാ​ര താ​രം കി​ലി​യ​ൻ എം​ബാ​പെ​യെ റാ​ഞ്ചാ​നു​ള്ള ​റ​യ​ലി​​​​െൻറ ശ്ര​മം ഏ​​റ​ക്കു​റെ വി​ജ​യി​ച്ച​താ​യി സ്​​പാ​നി​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ. ട്രാ​ൻ​സ്​​ഫ​ർ വി​ൻ​ഡോ തു​ട​ങ്ങി​യ​തു മു​ത​ൽ ഇൗ ​ഫ്ര​ഞ്ച്​ കൗ​മാ​ര താ​ര​ത്തി​​​​െൻറ പി​റ​കി​ലു​ള്ള റ​യ​ൽ, ഒ​ടു​വി​ൽ ല​ക്ഷ്യം​ക​ണ്ടു​െ​വ​ന്നാ​ണ്​​ അ​വ​സാ​നം ല​ഭി​ക്കു​ന്ന വി​വ​രം.

ട്രാ​ൻ​സ്​​ഫ​ർ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഫു​ട്​​ബാ​ൾ ലോ​ക​ത്തെ ഇ​തു​വ​രെ​യു​ള്ള വ​മ്പ​ൻ ട്രാ​ൻ​സ്​​ഫ​റു​ക​ളാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ക​ക്ക, പോ​ൾ പോ​ഗ്​​ബ, ഗാ​ര​ത്​ ബെ​യ്​​ൽ എ​ന്നി​വ​രു​ടെ ​കൂ​ടു​മാ​റ്റം പ​ഴ​ങ്ക​ഥ​യാ​വും. 180 മി​ല്യ​ൺ യൂ​റോ​ക്കാ​ണ്​ (ഏ​ക​ദേ​ശം 1354 കോ​ടി) താ​ര​ത്തെ ​കൈ​മാ​റാ​ൻ എ.​എ​സ്​ മോ​ണ​കോ ത​യാ​റാ​യ​തെ​ന്നാ​ണ്​ വി​വ​രം. സ്​​പാ​നി​ഷ്​ പ​ത്ര​മാ​യ മാ​ഴ്​​സ, റ​യ​ലി​​​​െൻറ നി​ബ​ന്ധ​ന​ക​ൾ മോ​ണ​കോ അം​ഗീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

Tags:    
News Summary - monaco football player kylian mbapp to real -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT