Posted On
date_range Updated On
date_range െഎ ലീഗ്: ബഗാന് സമനില; ഒന്നാമത്
ന്യൂഡൽഹി: െഎ ലീഗിൽ കിരീടപ്പോരാട്ടം ക്ലൈമാക്സിലാക്കി മോഹൻ ബഗാൻ ഒന്നാമത്. ഷില്ലോങ് ലജോങ്ങിനെതിരെ ജയം തേടിയിറങ്ങിയവർ 1-1ന് സമനിലയിൽ കുരുങ്ങിയെങ്കിലും പോയൻറ് പട്ടികയിൽ െഎസോളിനെ മറികടന്ന് മുന്നിലെത്തി. ബഗാനും െഎസോളിനും 30 പോയൻറാണെങ്കിലും ഗോൾ ശരാശരിയിൽ മുമ്പിലെത്തിയതോടെയാണ് ബഗാൻ പോയൻറ് പട്ടികയിൽ ഒന്നാമതായത്. രണ്ട് മത്സരം കൂടിയാണ് ഇനി ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.