സോ​ണി നോ​ർ​ദെ​യെ മോ​ഹ​ൻ ബ​ഗാ​ൻ നി​ല​നി​ർ​ത്തി 

കൊ​ൽ​ക്ക​ത്ത: ഹെ​യ്​​തി താ​രം സോ​ണി നോ​ർ​ദെ​യെ ​െഎ ​ലീ​ഗ്​ ക്ല​ബ്​ മോ​ഹ​ൻ ബ​ഗാ​ൻ നി​ല​നി​ർ​ത്തി. ത​ു​ട​ർ​ച്ച​യാ​യ നാ​ലാം​വ​ർ​ഷ​വും താ​ര​വു​മാ​യി ബാ​ഗാ​ൻ ക​രാ​ർ പു​തു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ​െഎ.​എ​സ്.​എ​ൽ സീ​സ​ണി​ൽ മും​ബൈ സി​റ്റി​ക്കു​വേ​ണ്ടി വാ​യ്പ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഹെ​യ്​​തി താ​രം ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ​നോ​ർ​ദെ ടീ​മി​നോ​ടൊ​പ്പം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങും. ​െഎ.​എ​സ്.​എ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന അ​തേ​സ​മ​യം, ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ ​െഎ ​ലീ​ഗും ന​ട​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ നോ​ർ​ദെ സൂ​പ്പ​ർ​ലീ​ഗി​ലു​ണ്ടാ​വി​ല്ല.  ബ​ഗാ​നാ​യി 45 മ​ത്സ​ര​ങ്ങ​ളി​ൽ 17 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.
Tags:    
News Summary - Mohun Bagan retain Sony Norde for fourth season- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.