മെ​സ്സി​യു​ടെ വോ​ട്ട്​ ​​ ക്രി​സ്​​റ്റ്യാ​നോ​ക്ക്​

പു​ര​സ്​​കാ​ര വോ​െ​ട്ട​ടു​പ്പി​ൽ മെ​സ്സി​യു​ടെ മൂ​ന്നാം വോ​ട്ട്​ ക്രി​സ്​​റ്റ്യാ​നോ​ക്ക്. മോ​ഡ്രി​ച്, എം​ബാ​െ​പ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു ആ​ദ്യ ര​ണ്ട്​ വോ​ട്ടു​ക​ൾ. എ​ന്നാ​ൽ, ക്രി​സ്​​റ്റ്യാ​നോ​യു​ടെ വോ​ട്ടി​ൽ മെ​സ്സി​ക്ക്​ ഇ​ട​മി​ല്ല. റ​ഫേ​ൽ വ​റാ​നെ, മോ​ഡ്രി​ച്, ഗ്രീ​സ്​​മാ​ൻ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പോ​ർ​ചു​ഗ​ൽ ക്യാ​പ്​​റ്റ​​െൻറ വോ​ട്ട്.

മോ​ഡ്രി​ച്​: വ​റാ​നെ, ക്രി​സ്​​റ്റ്യാ​നോ, ഗ്രീ​സ്​​മാ​ൻ.
സു​നി​ൽ ഛേത്രി​യു​ടെ വോ​ട്ട്​: മോ​ഡ്രി​ച്, എം​ബാ​പെ, ഡി ​ബ്രു​യി​ൻ.
സ്​​റ്റീ​ഫ​ൻ കോ​ൺ​സ്​​റ്റ​​ൈ​ൻ​റ​​​െൻറ വോ​ട്ട്​: മു​ഹ​മ്മ​ദ്​ സ​ലാ​ഹ്, ഹാ​രി കെ​യ്​​ൻ, ഡി ​ബ്രു​യി​ൻ.
Tags:    
News Summary - Messi votes for Ronaldo- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.