Posted On
date_range Updated On
date_range അച്ഛെൻറ മകൻ തന്നെ; സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കി ബ്രസീൽ താരത്തിെൻറ മകൻ VIDEO
സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ് ബ്രസീൽ പ്രതിരോധനിര താരം മാഴ്സലോയുടെ മകൻ. ബോൾ ഹെഡ് ചെയ്യുന്നതിൽ മാഴ്സലോ പുലിയാണെങ്കിൽ, മകൻ എൻസോ വിയേര പുപ്പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.
ഡ്രെസ്സിങ് റൂമിൽ വിശ്രമിക്കുകയായിരുന്ന പിതാവ് മാഴ്സലോ അടക്കമുള്ള പതിനൊന്ന് റയൽ മാഡ്രിഡ് താരങ്ങൾക്ക് തുടർച്ചയായി ഹെഡർ കൈമാറിയ എൻസോ അവസാനം പന്ത് ഒരു ബാസ്കറ്റിലേക്ക് ഹെഡർ ചെയ്യുന്ന 30 സെക്കൻറ് ദൃശ്യമാണ് വൈറലായത്.
മകെൻറ ബിൻ ചാലഞ്ച് വീഡിയോ മാഴ്സലോ തന്നെയാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.