സെൽഫി മത്സരം: വിജയികളെ പ്രഖ്യാപിച്ചു

കൊ​ച്ചി: ​െഎ.​എ​സ്.​എ​ൽ 2018നോ​ട​നു​ബ​ന്ധി​ച്ച്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െൻറ ഹോം ​മാ​ച്ചു​ക​ളി​ൽ ക​ള ്ളി​യ​ത്ത്​ ടി.​എം.​ടി​യും ‘മാ​ധ്യ​മ’​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​ൽ​ഫി മത്സര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി മ​ൻ​സൂ​ർ ജ​സീ​ൽ, ചാ​ല​ക്കു​ടി കൊ​ര​ട്ടി സ്വ​ദേ​ശി​നി അ​ൻ​സി​ല അ​മീ​ർ എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ.
Tags:    
News Summary - madhyamam selfie contest- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT