Posted On
date_range Updated On
date_range ലെസ്റ്ററിനെ തോൽപിച്ച് ലിവർപൂൾ
ലണ്ടൻ: തുടർച്ചയായ നാലാം മത്സരത്തിലും വെന്നിക്കൊടി പാറിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ജയം തുടരുന്നു. സെനഗാൾ താരം സാദിയോ മാനെ, ബ്രസീലിയൻ താരം റോബർേട്ടാ ഫിർമീന്യോ എന്നിവരുടെ ഗോളിലാണ് ക്ലോപ്പിെൻറ പടയാളികൾ ജയിച്ചുകയറിയത്.
10ാം മിനിറ്റിൽ തന്നെ സാദിയോ മാനെ ലിവർപൂളിനായി അക്കൗണ്ട് തുറന്നു. ആദ്യ പകുതിക്ക് പിരിയുന്നതിെൻറ തൊട്ടുമുേമ്പ ലഭിച്ച കോർണറിലാണ് (45ാം മിനിറ്റിൽ) ഫിർമീന്യോ ലിവർപൂളിന് രണ്ടാം ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ ലിവർപൂൾ ഗോളി അലിസണിെൻറ മണ്ടത്തരത്തിലാണ് ലെസ്റ്ററിന് ആശ്വാസ ഗോൾ (റഷീദ് ഗസ്സാലി) എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.