Posted On
date_range Updated On
date_range ബനൂച്ചി അഞ്ചുവർഷം മിലാനിൽ
ബദ്ധവൈരികളായ യുവൻറസിെൻറ പ്രതിരോധമല പൊളിച്ച് മിലാൻ തിരിച്ചുവരവിനൊരുങ്ങുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ യുവൻറസിനെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലിയനാർഡോ ബനൂച്ചിയുമായി അഞ്ചുവർഷത്തെ കരാറിൽ മിലാൻ ഒപ്പിട്ടു. 42 ദശലക്ഷം യൂറോ പ്രതിഫലത്തിനാണ് കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.