ലീ​ഗ്​ ക​പ്പ്​: ലി​വ​ർ​പൂ​ളി​നെ തോ​ൽ​പി​ച്ച്​ ചെ​ൽ​സി

ല​ണ്ട​ൻ: ലീ​ഗ്​ ക​പ്പി​ൽ ചെ​ൽ​സി​യോ​ട്​ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ 2-1ന്​ ​തോ​റ്റ്​ ലി​വ​ർ​പൂ​ൾ പു​റ​ത്താ​യി. ​ഒ​രു ഗോ​ളി​ന്​ പി​ന്നി​ട്ടു​നി​ന്ന​തി​നു ശേ​ഷ​മാ​യി​രു​ന്നു ചെ​ൽ​സി​യു​ടെ തി​രി​ച്ചു​വ​ര​വ്. പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ എ​ഡ​ൻ ഹ​സാ​ർ​ഡ്​ ത്രി​ല്ല​ർ ഗോ​​ളു​മാ​യി ലി​വ​ർ​പൂ​ളി​​െൻറ വ​ഴി​യ​ട​ച്ചു.

58ാം മി​നി​റ്റി​ൽ ഡാ​നി​യ​ൽ സ്​​റ്റ​റി​ഡ്​​ജി​​െൻറ അ​ക്രോ​ബാ​റ്റി​ക്​ ഗോ​ളി​ൽ കു​തി​പ്പി​നൊ​രു​ങ്ങി​യ ആ​ൻ​ഫീ​ൽ​ഡു​കാ​ർ​ക്ക്​ പ​ക്ഷേ, സ​ന്തോ​ഷം നീ​ണ്ടു​നി​ന്നി​ല്ല. 79ാം മി​നി​റ്റി​ൽ എ​മേ​ഴ്​​സ​ൺ പാ​ൽ​മെ​യ്​​റും പി​ന്നാ​ലെ, എ​ഡ​ൻ ഹ​സാ​ർ​ഡും​ (85) ക​ഥ​ക​ഴി​ച്ചു.

നേ​ര​ത്തേ, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡും ഡെ​ർ​ബി കൗ​ണ്ടി​യോ​ട്​ തോ​റ്റ്​ ലീ​ഗ്​ ക​പ്പി​ൽ നി​ന്ന്​ പു​റ​ത്താ​യി​രു​ന്നു. 2-2ന്​ ​സ​മ​നി​ല​യി​ലാ​യ​തി​നു പി​ന്നാ​ലെ ഷൂ​ട്ടൗ​ട്ടി​ലാ​ണ്​ തോ​ൽ​വി. മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, ആ​ഴ്​​സ​ന​ൽ, ടോ​ട്ട​ൻ​ഹാം പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി.

Tags:    
News Summary - league cup; Chelsea beats Liverpool -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.