സ്‌​പെ​യി​നി​ലെ ലാ​ലി​ഗയു​ടെ ഫു​ട്​​ബാ​ൾ സ്​​കൂ​ൾ തൃ​ശൂ​രി​ൽ

തൃ​ശൂ​ര്‍: സ്‌​പെ​യി​നി​ലെ ലാ​ലി​ഗയു​ടെ ഫു​ട്​​ബാ​ൾ സ്​​കൂ​ൾ തൃ​ശൂ​രി​ൽ ആ​രം​ഭി​ച്ചു. സ്​​കൂ​ളി​​െൻറ പ്ര​വ​ർ​ത്ത​നാ​രം​ഭം മ​ന്ത്രി എ.​സി. മൊ​യ്​​തീ​ൻ നി​ർ​വ​ഹി​ച്ചു. ഹാ​വി​യ​ര്‍ ക​ബ്രേ​റ, വി​വേ​ക് സേ​ത്തി​യ, തൃ​ശൂ​ര്‍ മേ​യ​ര്‍ അ​ജി​ത ജ​യ​രാ​ജ​ന്‍, കേ​ര​ള ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ കെ.​എം.​എ. മേ​ത്ത​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇൗ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത്​ 30 സ്​​കൂ​ളു​ക​ളി​ലും 3,000 വി​ദ്യാ​ർ​ഥി​ക​ളി​ലും പ​രി​ശീ​ല​നം എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത ലാ​ലി​ഗ ഇ​ന്ത്യ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഹോ​സെ ക​ച്ചാ​സ പ​റ​ഞ്ഞു.
പ​രി​ശീ​ന​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ ഒ​ക്​​ടോ​ബ​ർ 27, 28 തീ​യ​തി​ക​ളി​ല്‍ തൃ​ശൂ​ര്‍ കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ സൗ​ജ​ന്യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.
Tags:    
News Summary - la liga school in thrissur- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.