Posted On
date_range Updated On
date_range അപകടകരമായ ഫൗൾ; എംബാപ്പെക്ക് വിലക്ക്
പാരിസ്: പി.എസ്.ജി സ്ട്രൈക്കർ എംബാപ്പെക്ക് രണ്ടു മത്സരത്തിൽ വിലക്ക്. ലീഗ് കപ്പ് സെമിഫൈനലിൽ സ്റ്റെഡെ റിെനസിനെതിരായ മത്സരത്തിൽ എതിർതാരത്തെ അപകടകരമായ രീതിയിൽ ഫൗൾചെയ്തതിനാണ് നടപടി. ലില്ലെക്കെതിരായ മത്സരത്തിലെ സ്വാഭാവിക വിലക്കിനു പുറമെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.