കി​ങ്​​സ്​ ക​പ്പ്​: റാ​മോ​സിന് ഇ​ര​ട്ട ഗോ​ൾ; റ​യ​ലി​ന്​ ജ​യം

മ​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ കി​ങ്​​സ്​ ക​പ്പ്​ ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ​പാ​ദ​ത്തി​ൽ ജി​റോ​ണ​ക്കെ​തി​രെ റ​യ​ൽ മ​ഡ്രി​ഡി​ന്​ ജ​യം (4-2). സെ​ർ​ജി​യോ റാ​മോ​സ്​ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ലൂ​കാ​സ്​ വാ​സി​ക്വ​സും ക​രിം ബെ​ൻ​സേ​മ​യും ഒാ​രോ ഗോ​ൾ നേ​ടി.
Tags:    
News Summary - kings cup- football, Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.