Posted On
date_range Updated On
date_range ഖാലിദ് ജമീൽ ബഗാൻ കോച്ച്
കൊൽക്കത്ത: മോഹൻ ബഗാൻ പരിശീലകനായി ഖാലിദ് ജമീൽ ചുമതലയേറ്റു. െഎ ലീഗിൽ റിയൽ കശ്മീരിനോട് തോറ്റതിനുപിന്നാലെ ശങ്കർലാൽ ചക്രവർത്തി പടിയിറങ്ങിയതോടെയാണ് പകരക്കാരനായി മുൻ ഇന്ത്യൻ താരമെത്തിയത്. 2016ൽ െഎസോൾ എഫ്.സിയെ െഎ ലീഗ് ജേതാക്കളാക്കിയ ജമീൽ പിന്നീട് ഇൗസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചു. െഎ ലീഗിൽ 11 കളികളിൽ 15 പോയൻറുമായി ആറാം സ്ഥാനത്തുള്ള ബഗാൻ ഇൗസ്റ്റ് ബംഗാളിനോടും തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.