ദേശീയ സ്കൂൾ ഫുട്ബാളിൽ കേരളം റണ്ണേഴ്സ് അപ്

പോർട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാറിൽ നടന്ന ആൺകുട്ടികളുടെ അണ്ടർ 19 ദേശീയ സ്കൂൾ ഫുട്ബാൾ ടൂർണമെന്‍റിൽ കേരളത്തിന് രണ്ടാം സ്ഥാനം. പഞ്ചാബാണ് ചാമ്പ്യന്മാർ. ഫൈനലിൽ 1-0ന് ആയിരുന്നു കേരളത്തിന്‍റെ തോൽവി.

സെമി ഫൈനലിൽ ഹരിയാനയെ അഞ്ചു ഗോളിന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്.

Tags:    
News Summary - kerala team runners up in national football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT