Posted On
date_range Updated On
date_range കൈകൊടുത്ത കാലു വിവാദത്തിൽ; ടീമിൽനിന്ന് സസ്പെൻഡ് ചെയ്തു
ബെർലിൻ: ഹെർത ബെർലിൻ താരം സാളോമൻ കാലുവിെൻറ ഹസ്തദാനത്തിൽ ഞെട്ടി ജർമൻ ഫുട്ബാളും സർക്കാറും. കോവിഡ് ടെസ്റ്റ് കഴിഞ്ഞ് സഹതാരങ്ങളെയും ക്ലബ് ഒഫീഷ്യലുകളെയും സന്ദർശിച്ച് ഹസ്തദാനം ചെയ്യുന്ന വിഡിയോ കാലു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സംഭവം വിവാദമായതോടെ താരം മാപ്പുപറഞ്ഞെങ്കിലും ക്ലബ് സസ്പെൻഡ് ചെയ്തു.
കോവിഡ് പ്രോട്ടോക്കോൾ പരസ്യമായി ലംഘിച്ച താരത്തിെൻറ നടപടി രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.