റോം: കോപ ഇറ്റാലിയ ചാമ്പ്യൻഷിപ് ഫൈനലിൽ യുവൻറസ് ലാസിയോ പോരാട്ടം. ബുധനാഴ്ച നടന്ന രണ്ടാം പാദ സെമിയിൽ 11 തവണ ജേതാക്കളായ യുവൻറസ് നാപോളിക്ക് മുന്നിൽ തോൽവി (3-2) വഴങ്ങിയെങ്കിലും അഗ്രഗേറ്റിലെ (5-4) ജയവുമായി ഫൈനലിൽ കടന്നു. നിലവിലെ ജേതാക്കൾ കൂടിയാണ് യുവൻറസ്. കഴിഞ്ഞ മാർച്ചിൽ നടന്ന ആദ്യപാദത്തിൽ യുവൻറസ് 3-1ന് നാപോളിയെ കീഴടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.