Posted On
date_range Updated On
date_range യുവൻറസ് വീണ്ടും തലപ്പത്ത്
മിലാൻ: സീരി എയിൽ ബ്രസ്യയെ തോൽപിച്ച് ചാമ്പ്യന്മാരായ യുവൻറസ് ഒന്നാം സ്ഥാനത്ത് തി രിച്ചെത്തി. പരിക്കേറ്റ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ കളത്തിലിറങ്ങിയ യുവൻറസ് 2-1ന് ജയിച്ചുകയറി. ആൽഫ്രഡോ ഡൊണരുമയിലൂടെ ബ്രസ്യ നാലാം മിനിറ്റിൽ യുവൻറസിനെ ഞെട്ടിച്ചു. 40ാം മിനിറ്റിൽ ബ്രസ്യയുടെ ജോൺ ചാൻസലർ ഗോൾ സംഭാവന നൽകിയതോടെ യുവെ സമനില പിടിച്ചു.
മിരാലം യാനിക് (63) രണ്ടാം ഗോൾ നേടി. അഞ്ചു മത്സരങ്ങളിൽ യുവൻറസിന് 13 പോയൻറാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.