യു​വ​ൻ​റ​സി​നും  നാ​പോ​ളി​ക്കും ജ​യം

റോം: ​സീ​രി ‘എ’​യി​ൽ യു​വ​ൻ​റ​സ്, നാ​പോ​ളി, മി​ലാ​ൻ ടീ​മു​ക​ൾ​ക്ക്​ ജ​യം. ലാ​സി​യോ​യെ നാ​പോ​ളി 4-1ന്​ ​തോ​ൽ​പി​ച്ച​​പ്പോ​ൾ, മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ എ.​സി മി​ലാ​ൻ​ സ്​​പാ​ലി​നെ 2-0ന്​ ​തോ​ൽ​പി​ച്ചു. 

അ​തേ​സ​മ​യം, നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ൻ​റ​സ്​ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ​ ​​ഫി​യോ​റ​ൻ​റീ​ന​​യോ​ട്​ 1-0ന്​ ​ക​ഷ്​​ടി​ച്ച്​ ജ​യി​ച്ചു. മാ​രി​യോ മ​ൻ​സൂ​കി​ച്ചി​​െൻറ ഗോ​ളി​ലാ​ണ്​ യു​വ​ൻ​റ​സി​​െൻറ വി​ജ​യം. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ, അ​റ്റ്​​ലാ​ൻ​റ 5-1ന്​ ​ക്രോ​ടോ​ണി​നെ തോ​ൽ​പി​ച്ചു.
Tags:    
News Summary - Juventus, Napoli -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.