Posted On
date_range Updated On
date_range ഐ.എസ്.എൽ; ജയത്തോടെ നോർത്ത് ഈസ്റ്റ് ഒന്നാമത്
ഹൈദരാബാദ്: പുതുമുഖങ്ങളായ ഹൈദരാബാദ് എഫ്.സിയെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ ിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഐ.എസ്.എൽ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. 84ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മാക്സ്മില്യാനോ ബരേരോയാണ് ഹൈലാൻഡേഴ്സിെൻറ വിജയഗോൾ നേടിയത്.
മത്സരത്തിെൻറ 51ാം മിനിറ്റിൽ നോർത്ത് ഇൗസ്റ്റ് സൂപ്പർ താരം അസമാവോ ഗ്യാൻ പരിക്കേറ്റ് കളം വിട്ടു. ഗോളി സുഭാശിഷ് റോയ് ചൗധരിയുടെ മികച്ച സേവുകളും ഫിനിഷിങ്ങിലെ പിഴവുകളുമാണ് ഹൈദരാബാദിന് ഗോൾ നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.