Posted On
date_range Updated On
date_range നോർത്ത് ഇൗസ്റ്റിനോടും തോൽക്കാതെ ബംഗളൂരു
ഗുവാഹതി: നോർത്ത് ഇൗസ്റ്റിെൻറ തട്ടകത്തിലും തോൽവി സമ്മതിക്കാതെ ബംഗളൂരുവിെൻറ കുതിപ്പ്. സീസണിലെ കരുത്തരുടെ പോര് 1-1ന് സമനിലയിലായി. 64ാം മിനിറ്റിൽ ഫെഡറികോ ഗാലേഗോ നേടിയ ഗോളിൽ മുന്നിട്ടുനിന്ന നോർത്ത് ഇൗസ്റ്റിനെതിരെ ഇഞ്ചുറി സമയം ചെൻചോ ഗിൽഷെൻ (92) സിസർകട്ട് ഗോളിൽ ബംഗളൂരുവിന് സമനില ഒരുക്കുകയായിരുന്നു. ബംഗളൂരു 23 പോയൻറുമായി ഒന്നാമതും നോർത്ത് ഇൗസ്റ്റ് 19 പോയൻറുമായി രണ്ടാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.