Posted On
date_range Updated On
date_range െഎ.എസ്.എൽ: നോർത്ത് ഇൗസ്റ്റ് വീണ്ടും മുന്നിൽ
ഗുവാഹതി: െഎ.എസ്.എല്ലിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്പൂർ എഫ്.സിക്കെതിരെ 1-1ന് സമനില വഴങ്ങിയ നോർത്ത് ഇൗസ്റ്റിന് നാലു കളികളിൽ എട്ടു പോയൻറായി.
നാലു മത്സരങ്ങളിൽ ആറു പോയൻറുമായി നാലാം സ്ഥാനത്താണ് ജംഷഡ്പൂർ. 20ാം മിനിറ്റിൽ ബെർതലോമിയോ ഒഗബെചെയുെട ഗോളിൽ മുന്നിലെത്തിയ നോർത്ത് ഇൗസ്റ്റിനെ 49ാം മിനിറ്റിലെ ഫാറൂഖ് ചൗധരിയുടെ ഗോളിലാണ് ജംഷഡ്പൂർ തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.