Posted On
date_range Updated On
date_range ജോബി തിളങ്ങി; കൊൽക്കത്ത ഡർബിയിൽ ഇൗസ്റ്റ് ബംഗാൾ
കൊൽക്കത്ത: വംഗനാടൻ ഡർബിയിൽ സൂപ്പർതാരമായി മലയാളി താരം ജോബി ജസ്റ്റിൻ. െഎ ലീഗ ിലെ പോരാട്ടത്തിൽ ഇൗസ്റ്റ് ബംഗാൾ 2-0ത്തിന് മോഹൻ ബഗാനെ വീഴ്ത്തിയപ്പോൾ ഒരു ഗോളടി ച്ചും മറ്റൊന്നിന് വഴിയൊരുക്കിയും ജോബി കൈയടി നേടി.
കളിയുടെ 35ാം മിനിറ്റിൽ ജാമി സാേൻറാസ് നേടിയ ഗോളിെൻറ മുഴുവൻ ക്രെഡിറ്റും ജോബിയുടെ നീക്കത്തിനായിരുന്നു. 77ാം മിനിറ്റിൽ കോർണർ കിക്കിനെ വലയിലേക്ക് ഹെഡ്ചെയ്തിട്ട് മലയാളി താരം ഹീറോയായി. ഇതോടെ സീസണിലെ രണ്ട് ഡർബിയിലും ഇൗസ്റ്റ് ബംഗാളിനായി ജയം. 13 കളിയിൽ 25 േപായൻറുമായി നാലാം സ്ഥാനത്താണ് ടീം. ബഗാൻ (21) ആറാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.