Posted On
date_range Updated On
date_range ഇന്ന് നാല് വിദേശ താരങ്ങൾ മാത്രം; ആരാധകരെ െഞട്ടിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്
കൊച്ചി: ഗോവയിൽ കിട്ടിയ നാണക്കേടിന് സ്വന്തം നാട്ടിൽ പക വീട്ടാനൊരുങ്ങുന്ന േകരളാ ബ്ലാസ്റ്റേഴ്സിെൻറ ഇന്നത്തെ ലൈൻ അപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. നാല് വിദേശ താരങ്ങൾ മാത്രമാണ് ഇന്ന് കളിക്കുക. മധ്യ നിരയിലെ മിന്നും താരം കെസിറോൺ കിസിറ്റോ ഇന്ന് കളിച്ചേക്കില്ല. ഇയാൻ ഹ്യൂമിന് തന്നെയാണ് ആക്രമണത്തിെൻറ ചുമതല.
റിനോ ആേൻായും ജാക്കി ചന്ദ് സിങും തിരിച്ചെത്തുന്നതാണ് മറ്റൊരു പ്രധാന മാറ്റം. കരൺ സാഹ്നിയും സാമുവൽ ഷദാപും ആദ്യ ഇലവനിൽ നിന്നും പുറത്താണ്. സിയാം ഹംഗലും ടീമിനൊപ്പം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.