Posted On
date_range Updated On
date_range പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പുണെ; ആഷിഖ് കുരുണിയൽ കളിച്ചേക്കില്ല
പുണെ: പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പുണെ ഇന്നിറങ്ങും. രണ്ടു തുടർച്ചയായ ജയവുമായി സെമി പ്രതീക്ഷ സജീവമാക്കിയ കോപ്പലാശാെൻറ ജാംഷഡ്പുരാണ് പുണെയുടെ എതിരാളികൾ. നിലവിൽ 19 പോയൻറുമായി പുണെ മൂന്നാം സ്ഥാനത്താണ്.
ഇന്ന് ജയിച്ചാൽ ടീമിന് ബംഗളൂരുവിെന (21 പോയൻറ്) മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം. പരിക്കുമൂലം മലയാളിതാരം ആഷിഖ് കുരുണിയൽ ഇന്ന് കളിച്ചേക്കില്ലെന്ന് ഹെഡ്കോച്ച് അറിയിച്ചിട്ടുണ്ട്.
ഇന്ന് ജയിച്ചാൽ ടീമിന് ബംഗളൂരുവിെന (21 പോയൻറ്) മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം. പരിക്കുമൂലം മലയാളിതാരം ആഷിഖ് കുരുണിയൽ ഇന്ന് കളിച്ചേക്കില്ലെന്ന് ഹെഡ്കോച്ച് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.